job Recruitment Apply now 2024

ആലപ്പുഴ: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ കീഴിലുള്ള ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീകസമയ കെയർടെക്കറെ നിയമിക്കുന്നതിന് പ്രദേശവാസികളായ വിമുക്ത ഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ജൂൺ 25 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം.

phone number ; 04772245673

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *