Job Opportunity Register Now

ജോലിയില്ലാതെ നിൽക്കുന്നവർക്കായി നിരവധി ഒഴിവുകളുമായി പ്രയുക്തി തൊഴിൽ മേള 2024 – ആഗസ്റ്റ് 12ന് കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി ‘പ്രയുക്തി 2024’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.

ആർക്കൊക്കെ പങ്കെടുക്കാം?

  • പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

എന്തുകൊണ്ട് പങ്കെടുക്കണം

  • 18+ പ്രമുഖ കമ്പനികളിൽ 750+ ഒഴിവുകൾ ഉണ്ട്
  • ASIANET SATELLITE
  • MALABAR GOLD AND DIAMONDS
  • POPULAR HYUNDAI
  • TRANSORZE
  • POPULAR MEGA MOTORS
  • MALAYALA MANORAMA
  • SOUTHERN MCS
  • INCHEON KIA
  • SBI LIFE INSURANCE
  • AUTOCRAFT
  • EDUCAN GLOBAL OPERATION
  • ZURI HOTEL
  • ENNEXA TECHNOLOGIES
  • GOAN INSTITUTE
  • AVG MOTORS
  • KALLIYATH GROUP
  • RELIANCE NIPPON LIFE INSURANCE
  • HCL TECH
  • ESAF COOPERATIVE

📆 ആഗസ്റ്റ് 12, തിങ്കളാഴ്ച്ച
🕖 രാവിലെ 9.00 മുതൽ
📍 ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകം , കോട്ടയം ജില്ല

ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
Registration link: Click Here

  • ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും
  • ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
  • പ്രവേശനം തികച്ചും സൗജന്യം

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *