
കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതിയുടെ (ജലനിധി) തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
12 വർഷത്തെ സിവിൽ എൻജിനീയറിങ്ങിലെ പ്രവൃത്തി പരിചയവും കുടി വെള്ള പദ്ധതികൾ, സാനിട്ടേഷൻ ആൻഡ് സ്വീവേജ് പ്രോജക്ടുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതി ലും നടപ്പാക്കുന്നതിലുമുള്ള പ്രവൃ ത്തി പരിചയവുമുള്ളവർക്ക് അപേ ക്ഷിക്കാം.
ജൂൺ 13-ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വെബ്സൈറ്റ്: www.jalanidhi.kerala.gov.in, 0471 2337003.