2500 ഒഴിവുകളുമായി കേരള സർക്കാർ വഴി എംപ്ലോയബിലിറ്റി സെന്റർ ഇന്റർവ്യൂ നടത്തുന്നു
.
മോഡൽ എംപ്ലോയ്മെന്റ് ആൻഡ് എംപ്ലോയബിലിറ്റി സെന്റർ മുഖേന തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 2500 ൽ അധികം ഒഴിവിൽ യുവതി യുവാക്കളെ നിയമിക്കുന്നു
യോഗ്യതകൾ : പത്താം ക്ലാസ്, പ്ലസ് ടു,ഡിഗ്രി,ഡിപ്ലോമ,പിജി,
താല്പര്യമുള്ളവർ 2022 സെപ്റ്റംബർ 23ന് നടക്കുന്ന ജോബ് ഡ്രൈവിൽ നേരിട്ട് ബയോഡേറ്റ ഹാജരാക്കുക ഇമെയിൽ വഴിയും രജിസ്റ്റർ ചെയ്യാം deetvpm.emp.lbr@kerala.gov.in ഫോൺ നമ്പർ 0 4 7 1 29 92609