
ഇന്ത്യൻ ആർമിയുടെ 143 ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സി ലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2026 ജൂലായിൽ കോഴ്സ് ആരംഭിക്കും.
വിഷയങ്ങളും കഴിവും സിവിൽ 8 കംപ്യൂട്ടർ സയൻസ് 6. ഇലക്ട്രോണിക്സ്- 6. ഇലക്ടി ക്കൽ- 2, മെക്കാനിക്കൽ 6, മറ്റ് എൻജിനിയറിങ് വിഷയങ്ങൾ 2
ശമ്പളം: പരിശീലനവിൽ 56400 രൂപ പ്രതിമാസ സ്റ്റൈട്ടർ ടെക്നോളജി/ ഇൻഫർമേ പ്ലെൻഡായി ലഭിക്കും പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 56,100-1.77,500 രൂപ ശമ്പളസ്കെയി ലിൽ ലഫ്റ്റനൻ്റ് (പെർമനൻ്റ് കമ്മിഷൻ) തസ്തികയിൽ നിയമനം
വിദ്യാഭ്യാസ യോഗ്യത: സിവിൽ/ആർക്കിടെക്ചർ/ ബിൽഡിങ് മതിയാവും കൺസ്ട്രക്ഷൻ ആൻഡ് ടെക്നോ ഉജി കംപ്യൂട്ടർ സയൻസ്/ കംപ്യൂ ഷൻ ടെക്നോളജി/ ഇലക്ട്രി ക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേ ഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ടുമെൻ്റേഷൻ ഇൻസ് മെന്റേഷൻ/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ക്കേഷൻ/ ഒപ്റ്റോ ഇലക്ട്രോണിക്കുന്നവർക്കും അപേക്ഷിക്കാം. ക്സ്/ മൈക്രോ ഇലക്ട്രോണി ക്സ് ആൻഡ് മൈക്രോ വേവ് ഫൈബർ ഒപ്റ്റിക്സ്/ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ/പ്രൊഡക്ഷൻ ഓട്ടോമൊബൈൽ/ഇൻഡസ്ട്രിയൽ/ മാനുഫാക്ചറി ങ് ഇൻഡസ്ട്രിയൽ എൻജിനിയ റിങ് ആൻഡ് എംജിടി വർക്ക്ഷോ ച്ച് ടെക്നോളജി/ എയ്റോനോ ട്ടിക്കൽ/ എയ്റോസ്പെയ്സ്/ഏവിയോണിക്സ്/ പ്ലാസ്റ്റിക് ടെക്/റിമോട്ട് സെൻസിങ് ബാലിസ്റ്റി ക്സ്/ ബയോ മെഡിക്കൽ ഫുഡ് ടെക്/ അഗ്രിക്കൾച്ചറൽ/ മെറ്റലർ ജിക്കൽ/ മെറ്റലർജി ആൻഡ് എക്സ്പ്ലോസീവ് ലേസർ ടെക്/ബയോടെക്. റബ്ബർ ടെക്നോളജി കെമിക്കൽ/ട്രാൻസ്പോർട്ടേഷൻ മൈനിങ്/ ന്യൂക്ലിയർ ടെക്നോള ജി/ ടെക്സ്റ്റൈൽ എൻജിനിയറി ങ്ങിലോ ഇവയുടെ അനുബന്ധ വിഷയങ്ങളിലോ ഉള്ള ബി.ഇ ബിടെക് അവസാനവർഷം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഇവർ 2026 ജൂലായ് ഒന്നിനുമുൻ ആര പായി യോഗ്യത നേടിയതായി നിയ തെളിയിക്കുന്ന മാർക്ക്ഷീറ്റ് (സെമസ്റ്റർ/വർഷം) ഹാജരാക്കിയാൽക്ക്
ശാരീരികക്ഷമതാ പരിശോ ധന: 24 കിലോമീറ്റർ ഓട്ടം, പുഷ് അപ്, പുൾ അപ്സ്, സിറ്റ് അപ് സ്ക്വാർട്ട്സ്, നീന്തൽ മുതലായവ ഉൾപ്പെട്ടതാണ് ശാരീരികക്ഷമതാ പരിശോധന.
പ്രായം: 2026 ജൂലായ് ഒന്നിന് 20-27 1999 ജൂലായ് ഒന്നിനും 2006 ജൂൺ 30-നും ഇടയിൽ ജനിച്ചവർ (രണ്ടുതീയതികളും ഉൾപ്പെടെ)
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 6. വിശദവിവ രങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.