Govt Jobs 06/2025 Apply Now

വിവിധ വിഭാഗങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടൻ്റ്, ഓഫിസ് അറ്റൻഡൻ്റ്, വാച്ച്മാൻ സ്വീപ്പർ കം സാനിറ്ററി വർക്കർ എന്നീ തസ്തികകളിലെ കരാർ അടിസ്ഥാനത്തിലുള്ള താത് കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ അവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു തിരുവനന്തപുരം, ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിലാണ് ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യതയും ഒഴിവുകൾ സംബന്ധമായ വിശദമായ വിവരങ്ങൾ ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു

മുകളിൽ പറഞ്ഞിരിക്കുന്ന ഒഴിവുകളിലെ നിയമന പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മൊബൈൽ ഫോണിലൂടെയും അപേക്ഷ നൽകാം അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക…Click Here to Apply 05.06.2025 മുതൽ 10.06.2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നവർ സൂചിപ്പിക്കുന്ന തീയതികളിൽ രാവിലെ 10.00 മണിക്ക് എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / അഭിമുഖം എന്നിവയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് http://www.gecbh.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും, 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *