Forest Range Officer Apply Now

കേരള പി എസ് സി കേരള ഫോറസ്റ്റ് & വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻ്റിലെ (കേരള വനം വന്യജീവി വകുപ്പ് )റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ഒഴിവ്: 2
  • ശമ്പളം: 55,200 – 1,15,300 രൂപ
  • കാറ്റഗറി നമ്പർ 277/2024

യോഗ്യത:
സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം

  • ശാസ്ത്രം: (അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്,
    എൻവയോൺമെൻ്റൽ സയൻസ്, ഫോറസ്ട്രി, ജിയോളജി, ഹോർട്ടികൾച്ചർ, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,
    വെറ്ററിനറി സയൻസ്, സുവോളജി)
  • എഞ്ചിനീയറിംഗ്: (അഗ്രികൾച്ചറൽ/ കെമിക്കൽ/ സിവിൽ/ കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ)

പ്രായം:
19 – 31 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം

  • പുരുഷന്മാർ: 163 സിഎംസ്
  • സ്ത്രീകൾ: 150 cms

ഉദ്യോഗാർത്ഥികൾ 277/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Apply Now :- Click Here
Official Notifiaction :- Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *