
കൊല്ലം: കേരള നോളജ് ഇക്കണോമി മിഷന്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ മാര്‍ച്ച് 15ന് തൊഴില്‍മേള സംഘടിപ്പിക്കും.
കൊല്ലം ജില്ലയിലെ ഡിപ്ലോമ, ഐടിഐ, ഐ.എച്ച്.ആര്.ഡി, പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
രജിസ്ട്രേഷന് രാവിലെ 8.30 മുതല്‍ നടത്തും.
ഫോണ്‍: 9497733700, 9447488348.