SSLC – 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.വിജയശതമാനം 99.5 %. 427020 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 424583 വിദ്യാർഥികൾ വിജയിച്ചു അതിൽ 61449 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും Full A+ നേടി ഏറ്റവും കൂടുതൽ Full A+ മലപ്പുറം ജില്ലയിൽ. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ല 99.87 കുറവ് തിരുവനന്തപുരം 98.59%

റിസൾട്ട് കൃത്യം 4 മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും തടസ്സങ്ങളില്ലാതെ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം

https://keralaofficial.in/sslc-result-2025-check-now/
https://pareekshabhavan.kerala.gov.in
https://results.digilocker.kerala.gov.in
https://ssloexam.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്
റിസൾട്ട് പരിശോധിക്കുന്ന വിധം
ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
അതിൽ നിന്നും SSLC Result 2025 എന്ന ഭാഗം സെലക്ട് ചെയ്യുക
അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്
പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക് എത്ര ശതമാനം എന്ന് കണ്ടെത്താം
