ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ്
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എട്ടാംക്ലാസ്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്, പ്രായം: 18-31 (നിയമാനുസൃത ഇളവുകൾ ബാധകം).
എഴുത്തുപരീക്ഷ, അഭിമുഖം, വൈദഗ്ധ്യ പരിശോധന എന്നിവയുടെ അടിസ്ഥാ നത്തിലായിരിക്കും നിയമനം. ഫോൺ: 04862 235627. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24-ന് വൈകീട്ട് 3.