Driver cum attender Job Apply Now

ഡ്രൈവർ കം അറ്റൻഡർ നിയമനം ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സസേവനപദ്ധതിയുടെ ഭാഗമായി വെറ്ററനറി ഡോക്ടർമാരെ സഹായിക്കുനതിന് ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കുന്നു.

കോട്ടയം ജില്ലയിലെ 11 ബ്ലോക്കുകളിൽ ആണ് ഒഴിവ്. യോഗ്യത: പത്താം ക്ലാസ്, ഡ്രൈവിങ് ലൈസൻസ്(എൽ.എം.വി.)

കായികക്ഷമതയുള്ളവരും പക്ഷിമൃഗാദികളെ കൈകാര്യം ചെയ്തു പരിചയമുളളവരും ആകണം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നവംബർ 5,6 തിയതികളിൽ രാവിലെ 11ന് കളക്ടറേറ്റിൽ ഉള്ള ജില്ല മൃഗ സംരക്ഷണ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 04812563726.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *