
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
വിശദമായ വിവരങ്ങൾ
- ഒഴിവ്: 3 (ജനറൽ),
- മൂന്ന് വർഷത്തേക്കാണ് നിയമനം.
- ശമ്പളം: 25,000 രൂപ,
- യോഗ്യത: ബിരുദം. ടൈപ്പ് റൈറ്റിങ് (H), ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ് (L)/സ്റ്റെ
- നോഗ്രാഫർ ആൻഡ് സെക്രട്ടേറി യൽ അസിസ്റ്റന്റ് കോഴ്‌സ്/തത്തുല്യം. സ്റ്റെനോഗ്രാഫർ/പേഴ്സണൽ അസിസ്റ്റന്റ്/എക്സിക്യുട്ടീവ് അസിസ്റ്റന്റ് (ഇൻഡസ്ട്രിയൽ/കൊമേ ഴ്സ്യൽ/പൊതുമേഖലാസ്ഥാപന ങ്ങൾ) രണ്ട് വർഷ പ്രവൃത്തിപരിചയം
- പ്രായം: 35 വയസ്സ് കവിയരുത്.
അപേക്ഷ: കൊച്ചിൻ പോർട്ടിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 12.
വെബ്സൈറ്റ്: https://cochinport.gov.in/careers