COCHIN PORT AUTHORITY Apply Now

കൊച്ചിൻ പോർട്ട് അതോറിറ്റി, IT ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

വിശദവിവരങ്ങൾ

  • ഒഴിവ്: 2
  • യോഗ്യത: കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)
  • പരിചയം: 2 വർഷം
  • അഭികാമ്യം: SAP ABAP, BASIS, NET, PHP എന്നിവയിൽ പരിചയം
  • പ്രായപരിധി: 35 വയസ്സ്
  • ശമ്പളം: 58,000 രൂപ

ഇമെയിൽ വഴി അപേക്ഷ നൽകാം copa.career@cochinport.gov.in അവസാന തീയതി : സെപ്റ്റംബർ 13
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *