Cdit Job Vacancy Apply Now

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്കാനിങ് ജോലികൾ നിർവഹിക്കുന്നതിന് സ്കാനിങ് അസിസ്റ്റന്റിന്റെ താത്കാലിക പാനൽ തയാറാക്കുന്നു.

ആവശ്യമായ യോഗ്യതകൾ

  • പത്താം ക്ലാസും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത..
  • പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയാറുള്ളവർക്കു മുൻഗണന.
  • വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ആണ് അവസരം

താത്പര്യമുള്ളവർ സെപ്റ്റംബർ 18ന് വൈകിട്ട് 5നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *