Cdit House keeping Staff Vacancy Apply Now

സി-ഡിറ്റിൻറെ എഫ്.എം.എസ്-എം.വി.ഡി. പ്രൊജക്ടിൻറെ ഭാഗമായി എറണാകുളം മട്ടാഞ്ചേരി സബ് റീജിയണൽ ട്രാ൯സ്പോ൪ട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു.

ദിവസവേതന അടിസ്ഥാനത്തിൽ (പ്രതിദിനം 320 രൂപ) താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.

ഓഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 11 ന് മട്ടാഞ്ചേരി സബ് റീജിയണൽ ട്രാ൯സ്പോ൪ട്ട് ഓഫീസിൽ നടത്തുന്ന നേരിട്ടുളള അഭിമുഖത്തിൽ സമാനമായ ജോലിയിൽ രണ്ട് വ൪ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാ൪ഥികൾ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സ൪ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.ഫോൺ- 9567933979.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *