Cochinport Recruitment-2025 Apply Now

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഗാർഡ്‌നിങ് സൂപ്പർവൈസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: മെട്രിക്കുലേഷൻ/അതിന് മുകളിലുള്ള യോഗ്യത, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ: വെബ്സൈറ്റ് വഴി…

add comment

IB Driver Notification-2025 Apply Now

ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്തികയിലേക്കു ള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷ ണിച്ചു. 455 ഒഴിവുണ്ട്. രാജ്യത്തെ 37 സബ്സിഡിയറി ബ്യൂറോകൾ ക്കുകീഴിലാണ് ഇത്രയും…

add comment

Indian Railway Recruitment-2025 Apply Now

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്ററീസ് റിക്രൂട്ട്മെന്റ്റിന് ഇനി രണ്ടുദിവസം കൂടി അപേക്ഷിക്കാനാവും. ആർആർസി (റെയിൽവേ റിക്രൂട്ട്മെന്റ് സെൽ) നേരിട്ട് നടത്തുന്ന റിക്രൂട്ട്മെൻ്റാണിത്. പത്താം…

add comment

Army Recruitment Rally 2025 Details Click Here

തിരുഃ ആർമി റിക്രൂട്ട്മെൻറ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

add comment

KDRL Watchman Recruitment Apply Now

ഗുരുവായൂർ ദേവസ്വത്തിലെ വാച്ച്‌മാൻ തസ്തികയിൽ നിലവിലുള്ള 38 ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു വിശദമായ വിവരങ്ങൾ വിദ്യാഭ്യാസ യോഗ്യത :…

add comment

KDRL LD Clerk Recruitment Apply Now

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള 113 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും…

add comment

KDRL Attander/Peon Recruitment Apply Now

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ/ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിൽ നിലവിലുള്ള 14 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു വിശദമായ വിവരങ്ങൾ വിദ്യാഭ്യാസ…

add comment

Fact Recruitment-2025 Apply Now

FACT: 84 അപ്രന്റിസ് ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേ ഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻ കൂർ ലിമിറ്റഡിൽ (FACT) ഗ്രാജു വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസുകളെ നിയമിക്കുന്നു. പരിശീലന കാലാവധി…

add comment

IB Officer Grade Recruitment-2025 Apply Now

ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II (ടെക്നിക്കൽ) തസ്തികയിലേ തിരഞ്ഞെടുപ്പിന് അപേക്ഷക്ഷണിച്ചു. 394 ഒഴിവുണ്ട്. അപേക്ഷകർ രാജ്യത്തെവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. ശമ്പളം: 25,500-81,100 രൂപ. കൂടാതെ,…

add comment

CUSAT Security Guard Apply Now

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി (കുസാറ്റ്) ൽ ജോലി നേടാൻ അവസരം. സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ്. ആകെ 15 ഒഴിവുകളാണ് വന്നിട്ടുള്ളത്….

add comment