ESAF Bank Recruitment 2022 apply the latest 115 vacancies

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ 115 ഒഴിവുകൾ ഓൺലൈനായി അപേക്ഷ നൽകാം

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിൽ 115 ഒഴിവുകളിലേക്ക് ബിരുദധാരികളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെൻറർ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് പ്ലേസ്മെൻറ് ഡ്രൈവ് മാർച്ച് 12 നടക്കുന്നതാണ് താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം കൂടാതെ മറ്റുള്ള സംശയങ്ങൾക്ക് 0471 2304577 എന്ന നമ്പരുമായി ബന്ധപ്പെടാം

Apply NOWCLICK HERE
Official WebsiteCLICK HERE
Latest JobCLICK HERE
Join whatsapp GroupCLICK HERE

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *