കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെ(KIIFB), ഇന്റേണൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു വിശദവിവരങ്ങൾ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ…
add comment
സ്പൈസസ് ബോർഡിൻ്റെ വിവിധ ഡിവിഷനുകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: സ്പൈസ് റിസർച്ച് ട്രെയിനി (മയിലാടുംപാറ), ഒഴിവ്: 7 (അഗ്രോണമി/സോയിൽ സയൻസ് -ഡിവിഷൻ-3, പ്ലാൻ്റ് പതോളജി ഡിവിഷൻ-3,…
add comment
കേരള ഫിനാൻഷ്യൽ കോർപ്പറേ ഷനിൽ (KFC) ഒഴിവുള്ള കരാർ തസ്തികയിലേക്ക് അപേക്ഷിക്കാം. അക്കൗണ്ട്സ് ഓഫീസർ, സർവീസ് എൻജിനീയർ (ഐ.ടി. ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിങ്) അപേക്ഷ (രണ്ട് തസ്തികയ്ക്കും):…
add comment
പൊതുമേഖലാസ്ഥാപനമായ ദ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമി ക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ കുക്ക്-കം-ബേറർ (പുരുഷൻ) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാറടിസ്ഥാ നത്തിലാണ് നിയമനം. കാലാവധി പിന്നീട്…
add comment
വനിത ശിശു വികസനവകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യയുടെ ഭാഗമായ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഓൺ കാൾ അടിസ്ഥാനത്തിൽ പോക്സോ സപ്പോർട്ട് പേഴ്സൺ പാനലിലേ ക്ക്…
add comment
ഈ വർഷം 2025 ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നിരുന്നു.. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ 2025 ലെ ആദ്യ മെറിറ്റ് ലിസ്റ്റ് /…
add comment
ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസിലേക്ക് കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി റിക്രൂട്ട്മെന്റ് നടക്കുന്നു. കായിക ഇനങ്ങളിൽ മികവ് തെളിയിച്ച ഉദ്യോഗാർഥികൾക്കായി 133 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാനാവും. താൽക്കാലിക…
add comment
സർക്കാർ ആയുർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക…
add comment
കേരള സർക്കാരിന് കീഴിൽ ഡെവലപ്‌മെൻ്റ് ആൻ്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) ജോലി നേടാൻ അവസരം. കെഡിസ്കിന്റെ വർക്ക് നിയർ ഹോം പ്രോജക്ടിൻ്റെ ഭാഗമായി വിവിധ മാനേജർ…
add comment
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – പ്ലസ്…
add comment