Kerala University Job Apply Now

കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ/ഫാമിലെ പ്രവർത്തികൾ ചെയ്യുന്നതിനായി (89 ദിവസം) കരാർ അടിസ്ഥാനത്തിൽ തോട്ടം തൊഴിലാളിയെ ആവശ്യമുണ്ട്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  1. യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം.
  2. ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
  3. പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ (നിയമപ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ് ആയതിനുവേണ്ടി ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതാണ്)
  4. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്: ഫാം / നഴ്‌സറി/ഗാർഡൻ ജോലിയിൽ 2 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ആവശ്യമാണ്.
  5. ഫാം മെഷീനുകൾ ഉപയോഗിക്കാൻ അറിയുന്നവർക്ക് മുൻഗണന.

ക്യത്യമായി പൂരിപ്പിച്ച അപേക്ഷകൾ താഴെപറയുന്ന രേഖകളുടെ കോപ്പി സഹിതം 05.05.2025 വൈകിട്ട് 4 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ കാര്യവട്ടത്തെ ബോട്ടണി വിഭാഗം ഓഫിസിൽ ലഭിക്കേണ്ടതാണ്. डी ദിവസത്തിനുശേഷം വരുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2308301 എന്ന നമ്പരിൽ ബന്ധപ്പെടുക (അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ മാത്രമേ പരിഗണിക്കുകയുള്ളു.)

വിശദവിവരങ്ങൾക്ക് സർവകലാശാല നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക. വെബ്സൈറ്റിലെ ജോബ്
https://keralauniversity.ac.in/jobs

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *