
ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് ജോലി പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം
വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ് വിജയവും അതാത് സ്ഥലങ്ങളിലെ ലോക്കൽ ലാംഗ്വേജ് അറിഞ്ഞിരിക്കണം
പ്രായപരിധി 18 വയസ്സ് മുതൽ 28 വയസ്സ് വരെ സംവരണ സമുദായങ്ങൾക്ക് പ്രത്യേകം ഇളവുകൾ ലഭിക്കുന്നതാണ്
അപേക്ഷ ഫീസ് ഉണ്ട് 600 രൂപയാണ് അപേക്ഷ ഫീസ് എന്നാൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനും വനിതകൾക്കും 100 രൂപ അപേക്ഷ ഫീസ് നൽകിയാൽ മതിയാകും
അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായി 2025 മെയ് 23 വരെ ഒഫീഷ്യൽ വെബ്സൈറ്റ് ഓൺലൈൻ ആയി അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ ഇവിടെ ലിങ്കിൽ നൽകിയിരിക്കുന്നു
Official Notification : Click Here