BOB Office Assistant 2025 Apply Now

ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ്‌ ജോലി പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ് വിജയവും അതാത് സ്ഥലങ്ങളിലെ ലോക്കൽ ലാംഗ്വേജ് അറിഞ്ഞിരിക്കണം

പ്രായപരിധി 18 വയസ്സ് മുതൽ 28 വയസ്സ് വരെ സംവരണ സമുദായങ്ങൾക്ക് പ്രത്യേകം ഇളവുകൾ ലഭിക്കുന്നതാണ്

അപേക്ഷ ഫീസ് ഉണ്ട് 600 രൂപയാണ് അപേക്ഷ ഫീസ് എന്നാൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനും വനിതകൾക്കും 100 രൂപ അപേക്ഷ ഫീസ് നൽകിയാൽ മതിയാകും

അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായി 2025 മെയ് 23 വരെ ഒഫീഷ്യൽ വെബ്സൈറ്റ് ഓൺലൈൻ ആയി അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ ഇവിടെ ലിങ്കിൽ നൽകിയിരിക്കുന്നു

Apply Now : Click Here

Official Notification : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *