Apply Now New Vacancy

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് 9583 ജോലി ഒഴിവുകള്‍

കേരളത്തില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്‌ , ഹവൽദാര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്‌ , ഹവൽദാര്‍ പോസ്റ്റുകളില്‍ ആയി മൊത്തം 9583 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 3 വരെ അപേക്ഷിക്കാം.

അപേക്ഷ നൽകുവാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *