
വിവിധ ജില്ലകളിലായുള്ള അംഗനവാടികളിൽ ജോലി ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു
ആലപ്പുഴ – വർക്കർ & ഹെൽപ്പർ തസ്തികകൾ
- സ്ഥലം: ആലപ്പുഴ അർബൻ ഐസിഡിഎസ് പ്രോജക്ട്, ഇരവുകാട് വാർഡ് (146-ാം നമ്പർ അങ്കണവാടി) വാർഡ്: ഇരവുകാട് വാർഡ് സ്ഥിരതാമസക്കാർക്ക് മുൻഗണന
തസ്തികകൾ:
- വർക്കർ: പ്ലസ് ടു പാസ്
- ഹെൽപ്പർ: എസ്എസ്എൽസി പാസ്
- പ്രായപരിധി: 2025 ജനുവരി 1-ന് 18-35 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 16, വൈകിട്ട് 5 മണി
വിലാസം: ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ, അർബൻ ഐസിഡിഎസ് ഓഫീസ് കുറിപ്പ്: അപേക്ഷാ ഫോം മിനി സിവിൽ സ്റ്റേഷനിൽ ലഭിക്കും. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.
കോട്ടയം – ക്രഷ് ഹെൽപ്പർ നിയമനം
- സ്ഥലം: ഏറ്റുമാനൂർ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് (108-ാം നമ്പർ അങ്കണവാടി)വാർഡ്: 14, 15, 16 വാർഡുകളിലെ സ്ഥിരതാമസക്കാർ
തസ്തിക: ക്രഷ് ഹെൽപ്പർ മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം
അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസ് ഓഫീസ് അപേക്ഷാ ഫോം ഓഫീസിൽ ലഭിക്കും.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ്, ഓരോ പദ്ധതിയുടെയും വിശദമായ വിവരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. അപേക്ഷാ ഫോറങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്ന് ലഭ്യമാണ്.