കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് ജോലി മൊത്തം 490 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 02 ഏപ്രിൽ 2024 മുതല്‍ 01 മെയ് 2024 വരെ അപേക്ഷിക്കാം.
Official notification : click here