
സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (C-DIT) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
തസ്തിക: പ്രോജക്ട് മാനേജർ (ഡിജിറ്റൈസേഷൻ), ഒഴിവ്: 2, ശമ്പളം: 40,000-50,000 രൂപ. യോഗ്യത: ബി.ടെക്/ബി.ഇ. (കംപ്യൂ ട്ടർ സയൻസ്/ഐ.ടി.). 8 വർഷ ത്തെ പ്രവൃത്തിപരിചയം. പ്രായം: 50 വയസ്സ് കവിയരുത് തസ്തിക: സീനിയർ പ്രോജക്ട് സൂപ്പർവൈസർ (ഡിജിറ്റൈസേ ഷൻ ആൻഡ് കൺസർവേഷൻ), ഒഴിവ്: 2, ശമ്പളം: 36,980-46,320 രൂപ, യോഗ്യത: എൻജിനിയറി ങ്ങിൽ ബി.ടെക്. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 50 വയസ്സ് കവിയരുത്.
തസ്തിക: ഡി.എം.എസ്. ഡെവ ലപ്പർ, ഒഴിവ്: 1. ശമ്പളം: 28040-34,190 രൂപ, യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്). ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ് കവിയരുത്.
തസ്തിക: സീനിയർ ഗ്രാഫിക് ഡിസൈനർ, ഒഴിവ്: 2, ശമ്പളം: 36,980-46,320 രൂപ, യോഗ്യത: ബി.എഫ്.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 55 വയസ്സ് കവിയരുത്.
തസ്തിക: പ്രോജക്ട് അസോസി യേറ്റ് (ഡിജിറ്റൈസേഷൻ), ഒഴിവ്4, ശമ്പളം: 26,040-32,550 രൂപ യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ബിരുദം/ത്രിവത്സര എൻജി നിയറിങ് ഡിപ്ലോമ ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 50 വയസ്സ് കവിയരുത്.
മറ്റ് തസ്തികയും ഒഴിവും സെർവർ അഡ്‌മിനിസ്ട്രേറ്റർ-1 ജൂനിയർ സെർവർ അഡ്മിനി സ്ട്രേറ്റർ-1. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ (എല്ലാ തസ്തികയ്ക്കും സി-ഡിറ്റിൻറെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 24 (5 pm). വെബ്സൈറ്റ്: https://careers.cdit.org/