കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ ഒഴിവുള്ള റീജിയണൽ ഡയറക്ടർ ( സിസ്റ്റം മാനേജ്മെന്റ് ) തസ്തികയിലേക്ക് ( 1 ഒഴിവ് ) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
യോഗ്യത
1. BE / BTech / MCA / MSc ( കമ്പ്യൂട്ടർ സയൻസ് )
2. 4 വർഷത്തെ പരിചയം ( സോഫ്റ്റ് വെയർ പ്രോജക്ട് മാനേജ്മെന്റ് )
3. 1 വർഷത്തെ പരിചയം ( ഇ – ഗവേണൻസ് )
4. 1 വർഷത്തെ പരിചയം ( ഇ – ഗവേണൻസ് പ്രോജക്റ്റ് നിർവഹണം കൈകാര്യം ചെയ്യ്ത്
പ്രായം : 26 – 56 വയസ്സ് ശമ്പളം : 43,000 രൂപ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : മാർച്ച് 9
അപേക്ഷ അയയ്ക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനവും അതേപോലെ പുരുഷ നോട്ടിഫിക്കേഷനും സന്ദർശിച്ചതിനു ശേഷം മാത്രം അപേക്ഷ നൽകുക അപേക്ഷിക്കുവാനുള്ള ലിങ്കും മറ്റു വിവരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു
Apply NOW | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |