KSEB Job Vacancy Apply Now

കേരള സർക്കാരിന്റെ കേരള ഇലക്ട്രിസിറ്റി ബോർഡിന് കീഴിൽ വിവിധ തസ്തികയിലായി യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

പ്രോഗ്രാമർ

  • ഒഴിവ്: 12
  • പ്രതിമാസ ശമ്പളം 35000- 60000 രൂപ വരെ
  • വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് / ബി.ഇ., അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 60% മാർക്കോടെ എം.സി.എ / എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ബിരുദം
  • പ്രായപരിധി: വിജ്ഞാപന തീയതി പ്രകാരം 18 മുതൽ 35 വയസ്സ് വരെ
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 18.10.2025

കെഎസ്ഇബിയിൽ ബിസിനസ് ഡാറ്റ അനലിസ്റ്റ് തസ്‌തികയിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും നടക്കുക. താൽപര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ പൂർത്തിയാക്കാം. അവസാന തീയതി: ഒക്ടോബർ 13

തസ്തികയും ഒഴിവുകളും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ൽ ബിസിനസ് ഡാറ്റ അനലിസ്റ്റ്. ആകെയുള്ള ഒരു ഒഴിവിലേക്ക് കരാർ നിയമനമാണ് നടക്കുക. ഒരു വർഷമാണ് ജോലിയുടെ കാലാവധി.

തെരഞ്ഞെടുപ്പ് : കെഎസ്ഇബിയുടെ ഐടി വിഭാഗം നടത്തുന്ന പരീക്ഷയുടെയും, ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത : ഡാറ്റ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ് എന്നിവയിൽ ഡിഗ്രി. വിശദമായ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക

ബിസിനസ് അനലിറ്റിക്‌സ്/ ഡാറ്റ അനലിസ്റ്റിക്‌സ്/ ഡാറ്റ സയൻസ് എന്നിവയിൽ പിജിയോ ഡിപ്ലോമയോ, സർട്ടിഫിക്കേഷനോ വേണം. എസ്ക്യുഎൽ, പൈതൺ/R, ൽ പരിചയം അല്ലെങ്കിൽ ഡാറ്റ അനലിസിസ് പ്രോഗ്രാമിങ് ലാംഗ്വേജസ്. 5 വർഷത്തെ എക്സ്‌പീരിയൻസ്.

ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 80,000 രൂപയ്ക്കും 1,25,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം താൽപര്യമുള്ളവർ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക

ഔദ്യോഗിക വിജ്ഞാപനവും അപേക്ഷാ ലിങ്കും : Click Here https://wss.kseb.in/selfservices/emp

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *