AAI Junior Executive Recruitment-2025 Apply Now

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്സിക്യു ട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്റ്റോറുള്ളവർക്കാണ് അവസരം. (2023, 2024, 2025)

തസ്തികയും ഒഴിവും: ജൂനിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ചർ)-11, ജൂനിയർ എക്സിക്യുട്ടീവ് (എൻജിനീയറിങ് -സിവിൽ)-199, ജൂനിയർ എക്സി ക്യുട്ടീവ് (എൻജിനീയറിങ്-ഇലക്ട്രി ക്കൽ)-208, ജൂനിയർ എക്സിക്യുട്ടീവ് (ഇലക്ട്രോണിക്സ്)-527, ജൂനിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)-31.

ശമ്പളം: 40,000-14,0000 രൂപ.

യോഗ്യത: ജൂനിയർ എക്സിക്യു ട്ടീവ് (ആർക്കിടെക്ച്ചർ)-ആർക്കി ടെക്ച്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ച്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഗേറ്റ് സ്ലോർ (പേപ്പർ: ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിങ്).

ജൂനിയർ എക്സിക്യുട്ടീവ് (എൻജി നീയറിങ്-സിവിൽ)-എൻജിനീയ റിങ്/ടെക്നോളജി (സിവിൽ) ബിരുദം. ഗേറ്റ് പേപ്പർ (സിവിൽ എൻജിനീയറിങ്).

ജൂനിയർ എക്സിക്യുട്ടീവ് (എൻജി നീയറിങ്-ഇലക്ട്രിക്കൽ)-എൻജി നീയറിങ്/ടെക്നോളജി (ഇലക്ട്രി ക്കൽ) ബിരുദം. ഗേറ്റ് പേപ്പർ (ഇലക്ട്രിക്കൽ എൻജിനീയറിങ്).

ജൂനിയർ എക്സിക്യുട്ടീവ് (ഇലക്രോണിക്സ്)-എൻജിനീയറി ങ്/ടെക്നോളജി (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രി ക്കൽ) ബിരുദം. ഇലക്ട്രോണി ക്സിൽ സ്പെഷ്യലൈസേഷൻ. ഗേറ്റ് പേപ്പർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ).

ജൂനിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) -എൻജിനീയറിങ്/ടെക്നിക്കൽ (കംപ്യൂട്ടർ സയൻസ്)/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/ഇലക്ട്രോ ണിക്സിൽ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ. ഗേറ്റ് സ്ലോർ (പേപ്പർ: കംപ്യൂ ട്ടർ സയൻസ് ആൻഡ് കംപ്യൂട്ടർ ടെക്നോളജി.

പ്രായം: 27 വയസ്സ് കവിയരു ത് (27.09.2025 അടിസ്ഥാനമാക്കി യാണ് പ്രായം കണക്കാക്കുന്നത്). സംവരണ വിഭാഗങ്ങൾക്ക് പ്രായ ത്തിൽ ഇളവുണ്ട്.

അപേക്ഷാഫീസ്: 300 രൂപ. അപേക്ഷാഫീസ് ഓൺലൈനാ യി അടയ്ക്കണം.

അപേക്ഷ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഓഗസ്റ്റ് 28 മുതൽ ഓൺലൈനായി അപേ ക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 27.

വിശദവിവരങ്ങൾക്ക് https://www.aai.aero/എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *