Kerala IT Mission Jobs 2025 Apply Now

കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്‌തികകളിൽ ജോലി നേടാൻ അവസരം. ഹെഡ് ഇ ഗവേണനൻസ്, ലിജ് സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയർ ആർകിടെക്ടട്, സീനിയർ നെറ്റ് വർക്ക് എഞ്ചിനീയർ, ഹാൻഡ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ, ഹെൽപ് ഡെസ്‌ക് ഓപ്പറേറ്റർ, മെസഞ്ചർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകളാണുള്ളത്. കരാർ/ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും നടക്കുക. താൽപര്യമുള്ളവർ ജൂലൈ 26ന് മുൻപായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്

  • ഹെഡ് ഇ ഗവേണനൻസ് = 01 ഒഴിവ്.
  • ലീഡ് സെക്യുരിറ്റി അനലിസ്റ്റ 01 ഒഴിവ്
  • സോഫ്റ്റ് വെയർ ആർകിടെകൂട= 01 ഒഴിവ്
  • സീനിയർ നെറ്റ് വർക്ക് എഞ്ചിനീയർ = 01 ഒഴിവ്
  • ഹാൻഡ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ = 5 ജില്ലകളിൽ ഒഴിവുകളുണ്ട്.
  • ഹെൽപ് ഡെസ്ക് ഓപ്പറേറ്റർ =
  • മെസഞ്ചർ കം ഓഫീസ് അറ്റൻഡൻ്റ് – 01

പ്രായപരിധി

  • ഹെഡ് ഇ ഗവേണനൻസ് 55 വയസ് വരെ.
  • ലീഡ് സെക്യൂരിറ്റി അനലിസ്റ്റ 40 വയസ് വരെ.
  • സോഫ്റ്റ് വെയർ ആർകിടെക്ടട 35നും 45നും ഇടയിൽ.
  • സീനിയർ നെറ്റ് വർക്ക് എഞ്ചിനീയർ = 35 വയസ് വരെ.
  • ഹാൻഡ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ = 36 വയസ് വരെ.
  • ഹെൽപ് ഡെസ്ക്ക് ഓപ്പറേറ്റർ – 28 വയസ് വരെ.
  • മെസഞ്ചർ കം ഓഫീസ് അറ്റൻഡൻ്റ് = 36 വയസ് വരെ.

യോഗ്യത

  • ഹെഡ് ഇ ഗവേണനൻസ് എഞ്ചിനിയറിങ് ബിരുദം/ എംസിഎ/എം എസ് സി കമ്പ്യൂട്ടർ സയൻസ് / എം എസ് സി (ഐടി). 10 വർഷത്തെ പ്രവൃത്തിപരിചയം..
  • ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ, നാല് മുതൽ ആറ് വർഷത്തെ പ്രവൃത്തിപരിചയം.
  • സോഫ്റ്റ് വെയർ ആർകിടെക്ടട് ബിഇ/ബിടെക് (സിഎസ്/ഇസിഇ/ഐടി) അല്ലെങ്കിൽ എംസിഎ. കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
  • സീനിയർ നെറ്റ് വർക്ക് എഞ്ചിനീയർ : ബിഇ/ഇലക്ട്രോണിക്‌സിൽ ബിടെക്/ കമ്പ്യൂട്ടർ സയൻസ്. മൂന്ന് വർഷത്തെ

പ്രവൃത്തിപരിചയം
ഹാൻഡ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ.

  • ബിടെക് അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ (ഹാർഡ്വെയർ/ കമ്പ്യൂട്ടർ/ഐടി). ഒരു വർഷത്തെ പ്രവൃത്തിപരിചയം

ഹെൽപ് ഡെസ്ക് ഓപ്പറേറ്റർ

  • ഡിഗ്രി. കോൾ സെൻറർ, ഹെൽപ്ഡെസ്ക്‌ക് ഓപ്പർ എന്നീ നിലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

മെസഞ്ചർ കം ഓഫീസ് അറ്റൻഡന്റ്

  • 10 ക്ലാസ് പാസായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,310 രൂപ മുതൽ 1 ലക്ഷത്തിന് മുകളിൽ വരെ വിവിധ തസ്‌തികകളിൽ ശമ്പളം ലഭിക്കും.

അപേക്ഷ
താൽപര്യമുള്ളവർ ഐടി മിഷൻ്റെ കരിയർ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലെ 26. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.

അപേക്ഷ: click
വിജ്ഞാപനം: click

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *