
കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ക്ലാർക്ക് അക്കൗണ്ടന്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡെയിലിവേജ് ലേബർ, നേഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് എന്നീ പോസ്റ്റുകളിലേക്ക് ഇന്റർവ്യൂ നടക്കുന്നു
ക്ലാർക്ക് കം അക്കൗണ്ടന്റ്
- ഒഴിവ്: 2,
- ശമ്പളം: 22,240 രൂപ,
- യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം,
- അഭിമുഖം: ജൂലായ് 21 (9AM)
ലബോറട്ടറി ടെക്നീഷ്യൻ
- ഒഴിവ്: 1,
- ശമ്പളം: 23,410 രൂപ,
- യോഗ്യത: പ്ലസ്ട്രുവിന് ശേഷം ലബോറട്ടറി ടെക്നിക്സ്/എംഎൽടി/മൈക്രോബയോള ജി/ബയോകെമിസ്ട്രി/ബയോടെ ക്നോളജി/മോളിക്യുലാർ ബയോ ളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ,
- അഭിമുഖം: ജൂലായ് 21 (12PM)
ഡെയ്‌ലിവേജ് ലേബറർ
- ഒഴിവ്: 2,
- ശമ്പളം: 19,310 രൂപ,
- യോഗ്യത: ഏഴാംക്ലാസ് വിജയം, വളർത്തുമൃ ഗങ്ങളെ പരിചരിക്കുന്നതിനാവ ശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
- അഭിമുഖത്തീ യതി: ജൂലായ് 23 (9AM)
നഴ്സിങ് അസിസ്റ്റ്ന്റ്
- ഒഴിവ്: 4,
- ശമ്പളം: 15,000 രൂപ, യോഗ്യത: വെറ്ററിന് റി നഴ്സിങ്/ഫാർമസി/ലബോറട്ടറി ടെക്നിക്സിൽ സ്റ്റൈപ്പൻഡോടു കൂടി ലഭിച്ച പരിശീലനം,
- അഭിമുഖത്തീയതി: ജൂലായ് 23 (12PM)
ഫാർമസി അസിസ്റ്റന്റ്
- ഒഴിവ്: 1,
- ശമ്പളം: 19,310 രൂപ,
- യോഗ്യത: പ്ലസ്ടവും ഡി ഫാമും.
- അഭിമുഖത്തീയതി: ജൂലായ് 26 (12 PM)
ഫാർമസിസ്റ്റ്
- ഒഴിവ്: 1,
- ശമ്പളം: 25,750 രൂപ,
- യോഗ്യത: ഡിഫാം/ തത്തുല്യം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസി ലിൽ രജിസ്റ്റർചെയ്തിരിക്കണം.
- അഭി മുഖത്തീയതി: ജൂലായ് 26 (2PM),
എല്ലാ തസ്തികകളിലേക്കുമുള്ള അഭിമുഖം തൃശ്ശൂർ കൊക്കാലയി ലെ യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റലിൽ നടക്കും.