
കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു
ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്
- കരാർ നിയമനം
- ശമ്പളം (ഒരുമാസത്തേക്ക്): 20,065/-
- ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി : 31.01.2025
വിദ്യാഭ്യാസ യോഗ്യത:
- ഏഴാം ക്ലാസ് പാസായിരിക്കണം
- ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
- 5 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി
01.01.2025ന് 36 വയസ്സ് കവിയരുത്. (എസ് സി / എസ് ടി / ഒ ബി സി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് അനുവദിക്കുന്നതാണ്). കാലിക്കറ്റ് സർവ്വകലാശാലയിൽ ദിവസവേതനം / കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുള്ള അപേക്ഷകർക്ക് അവർ ജോലി ചെയ്ത കാലയളവിന്റെ അടിസ്ഥാനത്തിൽ ചട്ടപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് അനുവദിക്കുന്നതാണ്. - അപേക്ഷ അയക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായി 2025 ജനുവരി 31 വരെ അപേക്ഷ നൽകാം. അപേക്ഷ അയക്കുന്നതിനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കുക
Apply Now :- Click Here
Official Notification :- Click Here