Job Fair 2024-Dec Apply Now

300 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ തൊഴിൽ മേള

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 12 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 300-ഓളം ഒഴിവുകളിലേക്കായി ഡിസംബർ 12 ന് രാവിലെ 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./പ്ലസ്ടു/ഐ.റ്റി.ഐ./ഡിപ്ലോമ/ബി.ടെക്/ ഡിഗ്രി/പി.ജി.അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി bit.ly/ETTUMANOOR എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *