വിനോദസഞ്ചാര വകുപ്പിന് കീഴിൽ കൊല്ലം കോഴിക്കോട് ജില്ലകളിലെ ദിവസക്കൂലി ഗാർഡുകളെ പ്രവർത്തിക്കുവാൻ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു പുരുഷന്മാർക്ക് മാത്രം ഒഴിവുകളുടെ എണ്ണം കൊല്ലം -1 കോഴിക്കോട്-1
യോഗ്യത:
വിഭാഗം 1 : ഫിഷർ മാൻ
ഏഴാം സ്റ്റാൻഡേർഡ് പാസ് ആയിരിക്കണം കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ഉള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
വിഭാഗം : 2 ജനറൽ
എസ്എസ്എൽസി പാസായിരിക്കണം സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുള്ള വരായിരിക്കണം
വിഭാഗം :3 എക്സ് നേവി
എസ്.എസ്.എൽ.സി പാസായിരിക്കണം നാവികസേനയിൽ കുറഞ്ഞത് 15 വർഷ സേവനം.
ശാരീരിക യോഗ്യത :
ഉയരം അഞ്ചടി അഞ്ചിഞ്ച്
നെഞ്ച് അളവ് : 80-85 സെ.മി
പ്രായം:
01/01/2023 ൽ 18ന് 35 നും ഇടയിൽ. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും.
അപേക്ഷകൾ യഥാക്രമം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം കോഴിക്കോട് റീജിയണൽ ജോയിൻ ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത്. ശാരീരിക യോഗ്യത കായികശേഷി കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള കഴിവ് ആരോഗ്യ അവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതും ആണ്.
തിരഞ്ഞെടുക്കുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 750 രൂപ ലേഖനം നൽകുന്നതുമാണ് നിയമനം തികച്ചും താൽക്കാലികം ആയിരിക്കും.
അപേക്ഷാഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം കോഴിക്കോട് മേഖല ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ് ടൂറിസം വകുപ്പിന്റെ www.keralatourism.org ലും ഫോം ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്ക് മുൻപ് ലഭിക്കാത്ത വിധത്തിൽ അദാബ് മേഖലാ ജോയിന്റ് ഡയറക്ടർ അയക്കേണ്ടതാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30 /09/2023 വൈകിട്ട് 5 മണി . നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
വിലാസം
തിരുവനന്തപുരം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ ടൂറിസം വകുപ്പ് നോർക്ക ബിൽഡിംഗ് തൈക്കാട് തിരുവനന്തപുരം
കോഴിക്കോട് ജില്ല : റീജണൽ ജോയിന്റ് ഡയറക്ടർ ടൂറിസം വകുപ്പ് സിവിൽ സ്റ്റേഷൻ കോഴിക്കോട്
Official Notification and Application Form
Apply Latest Jobs : Click Here