Job fair Recruitment Apply now 2023

നിലവിൽ ജോലിയില്ലാതെ നിൽക്കുന്നവർക്കും സ്വകാര്യ മേഖലകളിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്കും  വേണ്ടി മെഗാ ജോബ് ഫെയർ നടക്കുന്നു. പാലക്കാട് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എവർ ജോബ്‌സ് പാലക്കാട് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നവംബർ 25 ന് രാവിലെ ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് നാട്ടുകല്ലിലുള്ള ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ., എം.സി.എ, ബി.ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ ബയോഡാറ്റയുടെ ആറ് സെറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം എത്തണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും.

നാൽപ്പതിലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ മൂവായിരത്തിലധികം ഒഴിവുകളാണുള്ളതെന്ന് വ്യവസായ വികസന ഓഫീസർ അറിയിച്ചു.

ഫോൺ നമ്പർ 95448 22056, 62827 29180

Apply latest job : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *