Kerala pension board job apply now

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിനുവേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ള ബിരുദകമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ള ബിരുദവും ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. 25,100 രൂപ മുതൽ 57,900 രൂപ വരെ മാസ ശമ്പളം ലഭിക്കും 18 നും 37 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം

അപേക്ഷ ഫീസ് 300 രൂപയാണ്. SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ് അപേക്ഷ ഫീസ്. Additional Registrar/Secretary, Kerala State Co-operative Employees Pension Board, Thiruvananthapuram എന്ന പേരിൽ മാറാവുന്ന DD യും, പ്രായം, യോഗ്യത, ജാതി, ഭിന്നശേഷി സംവരണം ബാധകമായിട്ടുള്ളവർക്ക്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾക്കൊളളിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 02/09/2023 വൈകിട്ട് 5.00 മണി. അപേക്ഷകൾ അയയ്ക്കേണ്ട മേൽ വിലാസം :- Additional Registrar/Secretary Kerala State Co-operative Employees Pension Board Jawahar Sahakarana Bhavan, 7th Floor DPI Junction, Thycad P.O Thiruvananthapuram 695014 Phone: 0471-2475681 Email: kscepb@gmail.com

Application Form And Notification Click here

Latest Jobs Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *