കേരള പി എസ് സി യുടെ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി. മെയ് 18 ന് അവസാനിച്ച വിജ്ഞാപനങ്ങൾ യുടെ അപേക്ഷാ തീയതി ആണ് 2022 മെയ് 25 തീയതി വരെ നീട്ടിയിരിക്കുന്നത്. ഇനിയും അപേക്ഷ നൽകാത്തവർക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം ചുവടെ പ്രധാനപ്പെട്ട ജോലി ഒഴിവുകൾ കൊടുത്തിരിക്കുന്നു അതിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഓൺലൈനായി സ്വന്തമായി അപേക്ഷ നൽകാൻ സാധിക്കും
കേരള ഖാദി ബോർഡിൽ LD ക്ലാർക്ക് ആവാം
- യോഗ്യത: പത്താം ക്ലാസ്സ്
- ശമ്പളം ₹43,000 രൂപ വരെ
കേരള മത്സ്യഫെഡിൽ അവസരം | സ്ഥിര നിയമനം ഫാം വർക്കർ ഒഴിവുകൾ
- യോഗ്യത : എട്ടാം ക്ലാസ്
- ശമ്പളം ₹35,700 രൂപ വരെ
കേരള പോലീസിൽ അവസരം(IRB)
- യോഗ്യത : SSLC
- ശമ്പളം ₹31100 രൂപ
കേരള വനം വകുപ്പിൽ ജോലി നേടാം | ഫോറെസ്റ്റ് ഡ്രൈവർ ആവാം
- യോഗ്യത: 10th, Driving Licence
- ശമ്പളം ₹43,600 രൂപ വരെ
കേരള സർക്കാരിൻറെ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ LGS സ്പെഷ്യൽ നിയമനം
- യോഗ്യത : ഏഴാം ക്ലാസ്
- സാലറി : 23000+
KMML ലിൽ ജൂനിയർ ടൈം കീപ്പർ പോസ്റ്റിൽ അപേക്ഷ നൽകാം
- യോഗ്യത :ഡിഗ്രി, പ്രവർത്തിപരിചയം
- സാലറി :19000 മുതൽ
പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും