
സ്പൈസസ് ബോർഡിൻ്റെ വിവിധ ഡിവിഷനുകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: സ്പൈസ് റിസർച്ച് ട്രെയിനി (മയിലാടുംപാറ), ഒഴിവ്: 7 (അഗ്രോണമി/സോയിൽ സയൻസ് -ഡിവിഷൻ-3, പ്ലാൻ്റ് പതോളജി ഡിവിഷൻ-3,…
add comment
കേരള ഫിനാൻഷ്യൽ കോർപ്പറേ ഷനിൽ (KFC) ഒഴിവുള്ള കരാർ തസ്തികയിലേക്ക് അപേക്ഷിക്കാം. അക്കൗണ്ട്സ് ഓഫീസർ, സർവീസ് എൻജിനീയർ (ഐ.ടി. ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിങ്) അപേക്ഷ (രണ്ട് തസ്തികയ്ക്കും):…
add comment
പൊതുമേഖലാസ്ഥാപനമായ ദ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമി ക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ കുക്ക്-കം-ബേറർ (പുരുഷൻ) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാറടിസ്ഥാ നത്തിലാണ് നിയമനം. കാലാവധി പിന്നീട്…
add comment
എക്സിം ബാങ്കിൽ 28 അവസരം മുംബൈ ആസ്ഥാനമായുള്ള എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുണ്ട്. മാനേജ്മെന്റ് ട്രെയിനി:ഒഴിവ്-22 (ഡിജിറ്റൽ…
add comment
വനിത ശിശു വികസനവകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യയുടെ ഭാഗമായ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഓൺ കാൾ അടിസ്ഥാനത്തിൽ പോക്സോ സപ്പോർട്ട് പേഴ്സൺ പാനലിലേ ക്ക്…
add comment
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ണൂർ ജില്ലാകാര്യാലയത്തിലേക്ക് കമേഴ്സ്യൽ അപ്രൻ്റിസിനെ നിയമി ക്കുന്നു. പരിശീലനകാലാവധി ഒരുവർഷമാണ്. സ്റ്റൈപ്പൻഡ്: പ്രതിമാസം 9000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദവും…
add comment