SSLC Exam Result 2022 New Update

SSLC പരീക്ഷാഫലം ഇന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രഖ്യാപിക്കും

2022 മാർച്ച് 31 മുതൽ 2022 ഏപ്രിൽ 29 വരെ നടന്ന ഏകദേശം 4.27 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പത്താം ക്ലാസ് പരീക്ഷാ ഫലം ആണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയശതമാനം. പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് പരിശോധിക്കുവാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം

www.results.kite.kerala.gov.in

www.keralapareekshabhavan.in

education.kerala.gov.in

sslcexam.kerala.gov.in

keralaresults.nic.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

http://sslchiexam.kerala.gov.in

http://thslcexam.kerala.gov.in

http://ahslcexam.kerala.gov.in

റിസൾട്ട് പരിശോധിക്കുന്ന വിധം

  • ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
  • അതിൽ നിന്നും SSLC Result 2022 എന്ന ഭാഗം സെലക്ട് ചെയ്യുക
  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
  • അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്

പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക്  എത്ര ശതമാനം എന്ന് കണ്ടെത്താം

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *