കേരളത്തിലെ വിവിധ ജില്ലകളിൽ ഇപ്പോൾ നേടാൻ സാധിക്കുന്ന പ്രധാനപ്പെട്ട ജോലി ഒഴിവുകൾ
- ഡ്രൈവർ
- ഓഫീസ് സ്റ്റാഫ്
- ഹൗസ്കീപ്പിങ് സ്റ്റാഫ്
- സ്റ്റോർ അസിസ്റ്റന്റ്
- ബില്ലിംഗ് അസിസ്റ്റന്റ്
- ലാബ് അസിസ്റ്റന്റ്
- ഓഫീസ് അസിസ്റ്റന്റ് ഫോർ ഓഡിറ്റ് ആൻഡ് ഐടി ഫയലിംഗ്
- അക്കൗണ്ട്സ് അസിസ്റ്റന്റ്
- ഇലക്ട്രീഷ്യൻ കം പ്ലംബർ
- ടിഗ് ആൻഡ് എആർസി വെൽഡർ
- ഇൻഡസ്ട്രിയൽ പെയിന്റർ
- സ്കഫോൾഡർ
- പൈപ്പിംഗ് ഫാബ്രിക്കേറ്റർ വെസൽ
- ഫാബ്രിക്കേറ്റർ
- സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ
- ബോയ്‌ലർ ഓപ്പറേറ്റർ
- ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
- കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
- സെയിൽസ് ഓഫീസർ
- സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് / ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്
- ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്
- സെയിൽസ് കോർഡിനേറ്റർ
- പ്രോജക്ട് കോഓർഡിനേറ്റർ
- സൈറ്റ് സൂപ്പർവൈസർ
- എച്ച്എസ്‌ഇ ഓഫീസർ
- ഡിസൈൻ അസിസ്റ്റന്റ്
- അസിസ്റ്റന്റ് ക്വാണ്ടിറ്റി സർവേയർ
- ക്വാണ്ടിറ്റി സർവേയർ / ക്വാണ്ടിറ്റി എൻജിനീയർ
- സീനിയർ ക്വാണ്ടിറ്റി സർവേയർ
- സൈറ്റ് എൻജിനീയർ
- സൈറ്റ് എൻജിനീയർ (സിവിൽ ആൻഡ് ഇന്റീരിയർ)
- ഡിജിറ്റൽ മാർക്കറ്റിംഗ് എൻജിനീയർ
- ഇലക്ട്രിക്കൽ എൻജിനീയർ
- പ്ലംബിങ് എൻജിനീയർ
- സിവിൽ എൻജിനീയർ
- സീനിയർ പ്രോജക്ട് എൻജിനീയർ
- ഐടി അഡ്മിനിസ്ട്രേറ്റർ ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ
- ആർക്കിടെക്ട് ആൻഡ് ഇന്റീരിയർ ഡിസൈനർ
- പേഴ്സണൽ സെക്രട്ടറി ടു എംഡി
- അഡ്മിൻ
- അക്കൗണ്ടന്റ്
- അക്കൗണ്ട്സ് മാനേജർ
- ചാർട്ടേർഡ് അക്കൗണ്ടന്റ്
- വെയർഹൗസ് മാനേജർ
- പർച്ചേസ് മാനേജർ ആൻഡ് എക്സിക്യൂട്ടീവ്
- വെൽത്ത് മാനേജർ
- ഷോറൂം മാനേജർ
- മാർക്കറ്റിംഗ് മാനേജർ
- എച്ച്‌ആർ മാനേജർ
തിരുവനന്തപുരം
- മുത്തൂറ്റ് മെർക്കന്റൈൽ: ഐടി അഡ്മിനിസ്ട്രേറ്റർ: ബിടെക്, 5-10 വർഷ പരിചയം; പേഴ്സണൽ സെക്രട്ടറി ടു എംഡി: ജോലി പരിചയം; വെൽത്ത് മാനേജർ: ജോലി പരിചയം; മാർക്കറ്റിംഗ് മാനേജർ: 5-10 വർഷ പരിചയം; മാർക്കറ്റിംഗ് മാനേജർ: 5-10 വർഷ പരിചയം; ഡെപ്യൂട്ടി എച്ച്ആർ മാനേജർ: എംബിഎ, 5 വർഷ പരിചയം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം; അക്കൗണ്ട്സ് മാനേജർ: സിഎ/സിഎംഎ, ജോലി പരിചയം; ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: 2 വർഷത്തിൽ കൂടുതൽ പരിചയം; ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ: 5 വർഷത്തിൽ കൂടുതൽ പരിചയം; ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൽ അറിവ്. ഫോട്ടോ സഹിതം റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Muthootmmhr@gmail.com
- ഓഷ്യാനസ്: പ്രോജക്ട് മാനേജർ, സിവിൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, പ്ലംബിങ് എൻജിനീയർ, സൈറ്റ് സൂപ്പർവൈസർ, സ്റ്റോർ അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, പർച്ചേസ് മാനേജർ ആൻഡ് എക്സിക്യൂട്ടീവ്, ക്വാണ്ടിറ്റി എൻജിനീയർ, സെയിൽസ് മാനേജർ ആൻഡ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എൻജിനീയർ. ബയോഡേറ്റ ഇ-മെയിലിൽ/വാട്സാപ്പ് ചെയ്യുക. Oceanus Dwellings Pvt Ltd, Blue Square Building, LNCPE Road, Karyavattom, Trivandrum-695 581; 94460 00999; joby@oceanus.co.in
- ഓഫ് ഐസിഎഐ (സ്റ്റാഫ് വേണം): റെസ്യൂമെ ഇ-മെയിൽ ചെയ്യുക. careers@stmarysrubbers.com
കൊല്ലം
- വിടു വെയ്ഞ്ചേഴ്സ്: സെയിൽസ് ഓഫീസർ: 2-3 വർഷ പരിചയം. സിവി ഇ-മെയിലിൽ/വാട്സാപ്പ് ചെയ്യുക. 96331 08485; kishore@vtwoventures.com
കോട്ടയം
- വാഴയിൽ ഇൻഡസ്ട്രീസ്: അക്കൗണ്ട്സ് മാനേജർ, സെയിൽസ് കോർഡിനേറ്റർ, വെയർഹൗസ് മാനേജർ, ബോയ്‌ലർ ഓപ്പറേറ്റർ, എച്ച്‌ആർ മാനേജർ, ലാബ് അസിസ്റ്റന്റ്. അപേക്ഷ ഇ-മെയിലിൽ ചെയ്യുക. Vazhayil Industries, Near Erattupetta, (Moonnilavu), Kottayam; 75938 98928; hr.vahzyilind@gmail.com
- ചാണ്ടിസ്: സൈറ്റ് എൻജിനീയർ: ബിടെക്/ഡിപ്ലോമ സിവിലിൽ, 2-5 വർഷ പരിചയം. സിവി ഇ-മെയിൽ ചെയ്യുക. careers@chandys.co.in
- സെന്റ് മേരീസ് റബേഴ്സ്: ചാർട്ടേർഡ് അക്കൗണ്ടന്റ്: മെമ്പർ. careers@stmarysrubbers.com
ഇടുക്കി
- മുത്തൂറ്റ് മെർക്കന്റൈൽ: ബ്രാഞ്ച് മാനേജർ: 4 വർഷ പരിചയം; കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (പുരുഷൻ): ബിരുദം. ഫോട്ടോ സഹിതം റെസ്യൂമെ ഇ-മെയിൽ ചെയ്യുക. muthootmmhr@gmail.com
എറണാകുളം
- 3 സ്റ്റാർ ഹോട്ടൽ: ഹോട്ടൽ മാനേജർ (10 വർഷ പരിചയം), ഇലക്ട്രീഷ്യൻ കം പ്ലംബർ, ഹൗസ്കീപ്പിങ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്. 3 വർഷ ജോലി പരിചയമുള്ളവർ അപേക്ഷ ഇ-മെയിലിൽ/വാട്സാപ്പ് ചെയ്യുക. 94875 47441; threestarhotel2026@rediffmail.com
- മുത്തൂറ്റ് മെർക്കന്റൈൽ: ബ്രാഞ്ച് മാനേജർ: 4 വർഷ പരിചയം; കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (പുരുഷൻ): ബിരുദം. ഫോട്ടോ സഹിതം റെസ്യൂമെ ഇ-മെയിൽ ചെയ്യുക. muthootmmhr@gmail.com
- കവലക്കാട്ട്: റീജണൽ മാനേജർ (പ്രോജക്ട്സ്) ഉടൻ ബന്ധപ്പെടുക. 89438 88852; career@kavalakat.com
തൃശൂർ
- ഓയിൽ & ഗ്യാസ് ഫാബ്രിക്കേഷൻ കമ്പനി: ടിഗ് ആൻഡ് എആർസി വെൽഡർ, ഇൻഡസ്ട്രിയൽ പെയിന്റർ, സ്കഫോൾഡർ, എച്ച്എസ്‌ഇ ഓഫീസർ, പൈപ്പിംഗ് ഫാബ്രിക്കേറ്റർ വെസൽ, ഫാബ്രിക്കേറ്റർ, സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ. 98951 75800; hrrecruitment1255@gmail.com
- തോമസ് ടോണി & കമ്പനി:ഓഫീസ് അസിസ്റ്റന്റ് ഫോർ ഓഡിറ്റ് ആൻഡ് ഐടി ഫയലിംഗ്: ബികോം, കമ്പ്യൂട്ടർ അറിവ്. സിവി ഇ-മെയിൽ/വാട്സാപ്പ് ചെയ്യുക. Thomas Tony & Co. Chartered Accountants, Machingal Lane, Thrissur; 0487-2321665; ttcotcr@gmail.com
- ന്യൂ ഭാരത് സെയിൽസ്:ഷോറൂം മാനേജർ, ബില്ലിംഗ് അസിസ്റ്റന്റ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്. ഉടൻ ബന്ധപ്പെടുക. 98470 45399
പാലക്കാട്
- എംഎസ് സ്റ്റീൽ ഇൻഡസ്ട്രീസ്: എച്ച്ആർ/അഡ്മിൻ മാനേജർ: ബിരുദം/പിജി, 5-8 വർഷ പരിചയം; അക്കൗണ്ടന്റ്: ബികോം/എംകോം, 7 വർഷ പരിചയം; ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ: 3 വർഷ പരിചയം. റെസ്യൂമെ ഇ-മെയിൽ ചെയ്യുക. 99464 50311; mssteelinfra@gmail.com
മലപ്പുറം
- ആർക്കിടെക്ചറൽ കൺസൾട്ടൻസി കമ്പനി: ആർക്കിടെക്ട് ആൻഡ് ഇന്റീരിയർ ഡിസൈനർ: ബിആർക്/ ഇന്റീരിയർ ഡിസൈൻ ബിരുദം, 3 വർഷ പരിചയം; ഡിസൈൻ അസിസ്റ്റന്റ്: ഡിപ്ലോമ/3 വർഷത്തിൽ കൂടുതൽ പരിചയം; ക്വാണ്ടിറ്റി സർവേയർ: ബിടെക്/ ഡിപ്ലോമ/ 3 വർഷത്തിൽ കൂടുതൽ പരിചയം; സൈറ്റ് എൻജിനീയർ- സിവിൽ ആൻഡ് ഇന്റീരിയർ: ബിടെക്/ ഡിപ്ലോമ/ 5 വർഷത്തിൽ കൂടുതൽ പരിചയം. സിവി ഇ-മെയിൽ ചെയ്യുക. 85898 88360; career@dacglobal.org
കോഴിക്കോട്
- Kwaja: സീനിയർ പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് കോഓർഡിനേറ്റർ, സീനിയർ ക്വാണ്ടിറ്റി സർവേയർ, അസിസ്റ്റന്റ് ക്വാണ്ടിറ്റി സർവേയർ, സൈറ്റ് എൻജിനീയർ: ബിടെക്/ ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 1-15 വർഷ പരിചയം; ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: എംബിഎ/ഏതെങ്കിലും ബിരുദം, 1-3 വർഷ പരിചയം; അഡ്മിൻ, അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവർ. സിവി ഇ-മെയിൽ ചെയ്യുക. admin@kwajs.in
