Walk In Interview Apply Now

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് II, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് എന്നീ തസ്തികകളിൽ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

675 രൂപ ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബശ്രീ, സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ ജൂൺ എട്ടിന് രാവിലെ 11 മണിക്ക് മാതൃശിശുസംരക്ഷണ കേന്ദ്രം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് കാർഡ്, സന്നദ്ധ സംഘടനയിൽ അംഗമാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

ഫോൺ നമ്പർ 0495 235 0475

Apply Now : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *