VISL Recruitment-2025 Apply Now

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൽ (VISL) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തസ്തിക: അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്), ഒഴിവ്: 1, ശമ്പളം: 36,000 രൂപ, യോഗ്യത: ബിഇ/ബിടെക് (സിവിൽ എൻജിനീയറി ങ്)/തത്തുല്യം. ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്ടിൽ രണ്ടുവർഷ പ്രവൃത്തി പരിചയം. പ്രായം: 30 വയസ്സ് കവി യരുത്.

തസ്തിക: ജൂനിയർ പ്രോജക്ട് ഓഫീസർ (റെയിൽ കണക്ടിവി റ്റി), ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: ബിഇ/ബിടെക് സിവിൽ 1 എൻജിനീയറിങ്. ടണൽ കൺസ്ട്രക്ഷൻ പ്രോജക്ടിൽ മൂന്നുവർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. ടണൽ കൺസ്ട്രക്ഷൻ പ്രോജക്ടിൽ അഞ്ചുവർഷ പ്രവൃ ത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത്.

തസ്തിക: കമ്യൂണിക്കേഷൻ എക്സിക്യുട്ടീവ്, ഒഴിവ്: 1, ശമ്പളം: 30,995 രൂപ, യോഗ്യത: കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പോസ്റ്റ് ഗ്രാജു വേഷൻ. കംപ്യൂട്ടർ പരിജ്ഞാനം. എഡിറ്റിങ് സ്ക‌ില്ലുണ്ടായിരിക്കണം. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുക-ളെപ്പറ്റി അറിവുണ്ടായിരിക്കണം. മീഡിയ റിലേഷനിൽ രണ്ടുവർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

തസ്തിക: ജൂനിയർ പ്രോജ ക്ട് ഓഫീസർ (ബ്രേക്ക് വാട്ടർ കൺസ്ട്രക്ഷൻ), ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: ബിഇ/ബിടെക് സിവിൽ എൻജിനീയറി ങ്. മൂന്ന് വർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ സിവിൽ എൻജിനീയ റിങ് ഡിപ്ലോമ. അഞ്ചുവർഷ പ്രവൃ ത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത്.

തസ്തിക: ഫീൽഡ് എൻജിനീ യർ, ഒഴിവ്: 1, ശമ്പളം: 25,000 രൂപ, യോഗ്യത: ബിഇ/ബിടെക് സിവിൽ എൻജിനീയറിങ്. മാരിടൈം വർക്കിൽ ഒരുവർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ

സിവിൽ എൻജിനീയറിങ് ഡിപ്ലോമ. മാരിടൈം വർക്കിൽ മൂന്ന് വർഷ പ്ര വൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും: ടെക്നി ക്കൽ എക്സ്പേർട്ട് (റെയിൽവേ)-1, മാനേജർ (പ്രോജക്ട്)-1, ഫിനാൻസ് ഓഫീസർ-1, വിശദവിവരങ്ങൾ ക്ക് വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ : സി എംഡി വെബ്സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 19 (5PM). അപേക്ഷിക്കുവാനുള്ള വെബ്സൈറ്റ് https://cmd.kerala.gov.in/recruitment/notification-for-recruitment-to-various-posts-at-visl/

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *