
യുഎഇയിൽ 100 നഴ്സ് കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയി ലെ ഇൻഡസ്ട്രിയൽ മേഖലയി ലേക്ക് പുരുഷനഴ്സുമാരെ റിക്രൂ ട്ട് ചെയ്യുന്നു. 100 ഒഴിവുണ്ട്.
യോഗ്യത:നഴ്സിങ് ബിരുദവും ഐസിയു എമർജൻസി, അർജ ന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടുവർഷത്തെ പ്രവൃത്തിപരി ചയവും. പ്രായം: 40 വയസ്സിൽ താഴെ. ഡിഒഎച്ച് ലൈസൻസു ള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം: AED-5000 (ഉദ്ദേശം 1,15,000 ഇന്ത്യൻ രൂപ). വിസ, എയർ ടിക്കറ്റ്, താമസസൗക ര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.
ബയോഡേറ്റ, പാസ്പോർട്ട് എന്നിവ ഏപ്രിൽ 15-നുമുൻപ് gec@odepc.in എന്ന ഇ-മെയി ലിലേക്ക് അയക്കണം. അഭിമുഖം ഏപ്രിൽ അവസാനവാരം തിരു വനന്തപുരത്തുവെച്ച് നടത്തും.
വിശദവിവരങ്ങൾക്ക് വെ ബ്സൈറ്റ്: www.odepc.kerala. gov.in. ഫോൺ: 0471-2329440/41/42/45/7736496574.