SIMET Recruitment for various post apply now

കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള സീമറ്റ് നേഴ്സിങ് കോളേജിൽ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഹൗസ് കീപ്പർ

പ്ലസ് ടു വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം,  മൂന്നുവർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം പ്രായപരിധി 35 നും 50 നും ഇടയിൽ  ഒബിസി കാർക്ക് മൂന്ന് വർഷവും  എസ് സി എസ് ടി വിഭാഗത്തിന് അഞ്ച് വർഷവും  പ്രായത്തിൽ ഇളവുണ്ട് വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്

 ഡ്രൈവർ

പത്താം ക്ലാസ് വിജയവും പത്തുവർഷത്തെ പ്രവർത്തി പരിചയവും  അതിൽ അഞ്ചുവർഷം ഹെവി ലൈസൻസ് ഉള്ള പരിചയം  പ്രായപരിധി 40 വയസ്സുവരെ ഓ ബി സി വിഭാഗത്തിന് 43 വയസ്സുവരെയും എസ് സി എസ് ടി വിഭാഗത്തിന് 45 വയസ്സ് വരെയും അപേക്ഷ നൽകാം

 കുക്ക്

 എട്ടാം ക്ലാസ് വിജയം പാസായതും മൂന്നുവർഷത്തെ പ്രവർത്തിപരിചയം അഭികാമ്യമാണ്  പ്രായപരിധി 25 വയസ്സിനും 50 വയസ്സിനും ഇടയിൽ ഒബിസി വിഭാഗത്തിനും എസ് സി എസ് ടി വിഭാഗത്തിനും ഇളവുകൾ ലഭിക്കും വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം

ക്ലാർക്ക്

 ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും സീനിയർ ക്ലർക്ക് ആയി സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ മാത്രം അപേക്ഷിക്കുക വയസ്സ് 60ന് താഴെ

 ഹെൽപ്പർ

 പത്താം ക്ലാസും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം  പരമാവധി പ്രായപരിധി 45 വയസ്സുവരെ ഒബിസി വിഭാഗത്തിന് 48 വയസ്സുവരെയും എസ്എസ്എൽസി വിഭാഗത്തിന് 50 വയസ്സുവരെയും അപേക്ഷ നൽകാം നിലവിൽ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ പറ്റുന്നത്

 ഗസ്റ്റ് ലെക്ചർ അനാട്ടമി

 എംഎസ്സി അനാട്ടമി ഗസ്റ്റ് ലക്ചർ ആയുള്ള മൂന്നു വർഷത്തെ അധ്യാപനം അഭികാമ്യം പ്രായപരിധി 65 വയസ്സുവരെ

 ഗസ്റ്റ് ലക്ചർ ഫിസിയോളജി

 എംഎസ്സി ഫിസിയോളജി ഗസ്റ്റ് ലക്ചർ ആയുള്ള മൂന്നു വർഷത്തെ അധ്യാപനം അഭികാമ്യം പ്രായപരിധി 65 വയസ്സുവരെ

 ദിവസ വേദനാടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്  താല്പര്യമുള്ള അപേക്ഷകർ അപേക്ഷയും ബയോഡാറ്റ വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് പകർപ്പ് മുതലായ രേഖകൾ സഹിതം പ്രിൻസിപ്പാൾ സീമേറ്റ് നേഴ്സിങ് കോളേജ് മുട്ടത്തറ പാറ്റൂർ വഞ്ചിയൂർ പി ഓ തിരുവനന്തപുരം  695035 എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 12 വരെ അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 04712300660 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

 ഔദ്യോഗിക വിജ്ഞാപനവും ഒഫീഷ്യൽ വെബ്സൈറ്റിന്റെ ലിങ്കും  താഴെക്കൊടുത്തിരിക്കുന്നു പരിശോധിച്ചു നോക്കുക

Official Notification

Website

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *