Arogyakeralam Job Apply Now

National Health Mission Thiruvananthapuram District is inviting ONLINE applications for the following posts in Thiruvananthapuram District on contract/Daily wage basis…

add comment

kudumbasree Jobs 04-25 Apply Now

കുടുംബശ്രീയിൽ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ ഒഴിവിലേയ്ക്കുള്ള നിയമനം തിരുവനന്തപുരം കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സി.ഡി.എസുകളിൽ പ്രവർത്തിക്കുന്നതിനായി കമ്മ്യൂണിറ്റി കൗൺസിലർമാരെ നിയോഗിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ…

add comment

Kerala University Job Apply Now

കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ/ഫാമിലെ പ്രവർത്തികൾ ചെയ്യുന്നതിനായി (89 ദിവസം) കരാർ അടിസ്ഥാനത്തിൽ തോട്ടം തൊഴിലാളിയെ ആവശ്യമുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ക്യത്യമായി…

add comment

oilpalmindia careers apply now

കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, മാർക്കറ്റിംഗ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.വൈക്കം/കോട്ടയം/പത്തനംതിട്ട/എറണാകുളം/ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഇമെയിൽ വഴി…

add comment

socialsecuritymission careers apply now

കേരള സാഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോഡിനേറ്റർ, മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്‌സ് തസ്‌തികകളിൽ 135 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാർ…

add comment

Government Jobs 04/2025 Apply Now

സർക്കാർ സ്ഥാപനത്തിൽ പരീക്ഷയില്ലാതെ നേടാവുന്ന ജോലികൾ; ഇന്റർവ്യൂ വിവരങ്ങൾ അറിഞ്ഞിരിക്കാം അംഗനവാടി ക്രഷ് ഹെൽപർ ഇലക്ട്രിഷ്യൻ നിയമനം ലൈബ്രേറിയൻ

add comment

Spices Board Jobs 2025 Apply Now

Spices Board invites applications from eligible candidates for engaging as Office Assistants on contract basis for deployment in Spices Board,…

add comment

WCD Recruitment-2025 Apply Now

വനിത-ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയി ലുള്ള ശിശുസംരക്ഷണ യൂണി റ്റിൽ പോക്സോ എക്സ്പേർട്ട്, പോക്സോ സപ്പോർട്ട് പേഴ്സൺ മാരുടെ പാനലിലെ വിവിധ തസ്തി കകളിലേക്ക്…

add comment

KSHB Recruitment-2025 Apply Now

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റൻ്റ് എക്സിക്യു ട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. കാലാവധി ഒരു വർഷമാണ്. യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്…

add comment

Cashews Board Recruitment-2025 Apply Now

കേരള കാഷ്യു ബോർഡ് ലിമിറ്റ് ഡിൽ മാനേജർ (പ്രൊക്വർമെന്റ് ആൻഡ് മാർക്കറ്റിങ്) തസ്തികയിൽ കരാർനിയമനം നടത്തുന്നു. ഒരൊ ഴിവാണുള്ളത്. കാലാവധി 11 മാസമാണ്. ശമ്പളം: 45,000 രൂപ…

add comment