Police DYSP Recruitment-2025 Apply Now

കേരള പൊലിസ് വകുപ്പിൽ ഡിഎസ്‌പി തസ്‌തികയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റിന് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കായി നടത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്. കേരള പൊലീസ്…

add comment

IOB Recruitment-2025 Apply Now

ഇന്ത്യൻ ഓവർസീസ് ബാങ്ക് 2025ലെ അപ്രന്റീസ് റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. ആകെ 750 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം അവസാന തീയതി ആഗസ്റ്റ് 20….

add comment

Forest Department Jobs Apply Now

വനം വകുപ്പിന് കീഴിൽ തൃശൂരിലുള്ള സുവോളജിക്കൽ പാർക്കിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ജൂനിയർ അസിസ്റ്റൻ്റ് തസ്‌തികകളിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ്…

add comment

Oushadhi careers Recruitment-2025 Apply Now

ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഫാക്ടറിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപ്രൻ്റിസ്, മെഷീൻ ഓപ്പറേറ്റർ തസ്തികകളി ലായി 511 അവസരമുണ്ട്….

add comment

Indian Navy Recruitment-2025 Apply Now

ഇന്ത്യൻ നേവിയിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തി ലേക്കുള്ള എക്സിക്യുട്ടീവ് ബ്രാഞ്ച്) തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥ കൾ പ്രകാരമുള്ള നിയമനമാണ്. തിരഞ്ഞെടുപ്പിനായുള്ള കോഴ്സ്…

add comment

Latest jobs 08/2025 Apply Now

തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മുല്ലശ്ശേരി ബ്ലോക്കിൽ ഒരു രാത്രികാല വെറ്ററിനറി ഡോക്ടർ, അന്തിക്കാട് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒരു വെറ്ററിനറി ഡോക്ടർ, വിവിധ ബ്ലോക്കുകളിലായി…

add comment

DEO August Month interview Apply Now

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ…

add comment

Keralasamakhya Jobs Apply Now

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇന്റർവ്യൂകാസർഗോഡ് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട…

add comment

Air Force Recruitment-2025-26 Apply Now

ഇന്ത്യൻ എയർഫോഴ്സിലേക്കു ള്ള അഗ്നിവീർ തിരഞ്ഞെടുപ്പി ന് (അഗ്നിവീർവായു-01/2026) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 14 വരെയുള്ള തീയ തികളിൽ നടക്കും….

add comment

ADAK Job Vacancy 2025 Apply Now

അഡാക്കിൽ അവസരം കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഇടക്കൊച്ചി…

add comment