
നോർക്ക റൂട്ട്സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ കരാർ അടിസ്ഥാന ത്തിൽ നിയമിക്കുന്നു. ഒഴിവ്: 1, ശമ്പളം: 30,000 രൂപ, യോഗ്യത: വിഷ്വൽ കമ്യൂണിക്കേഷനിൽ…
add comment
കേരള ബാങ്കിൻ്റെ ശാഖകളിൽ സെക്യൂരിറ്റി/നൈറ്റ് വാച്ച്‌മാൻമാരു ടെ ഒഴിവുകളിലേയ്ക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് ഒഴിവുള്ളത്. യോഗ്യത: കുറഞ്ഞത്…
add comment
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. ജൂനിയർ ക്ലർക്ക്, ഡാറ്റ…
add comment
ഔഷധിയിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്ക് കരാർഅടിസ്ഥാനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികകളിലേയ്ക്കുള്ള നിയമനത്തിനായി WALK IN INTERVIEW നടത്തുന്നു അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള…
add comment
കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി ജോലി ഒഴിവ് അങ്കണവാടി ഹെൽപ്പർവാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക്…
add comment
IPPB requires 348 Gramin Dak Sevaks on engagement from DoP to perform direct sales and related activities at various offices…
add comment
കേരള നോളജ് ഇക്കോണമി മിഷനും കെഡിസ്കും കുടുംബശ്രീയും മറ്റു സഹായക സംവിധാനങ്ങളും ചേർന്ന് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കായംകുളം ബോയ്സ് സ്കൂളിൽ വച്ച് ഒക്ടോബർ 11 ന്…
add comment
കേരള സർക്കാരിന് കീഴിൽ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് ഒഡാപെക് (ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻ്റ് ലിമിറ്റഡ്), ഇത്തവണ ഒമാനിലെ വിദ്യാഭ്യാസ…
add comment
ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ നിരവധി ജോലി ഒഴിവിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായിമെഗാ തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നു. ഒക്ടോബർ 10…
add comment
റെയിൽവേയിലെ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 8,850 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകര ണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസിൽ…
add comment