
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി – സപ്ലൈകോ, കുക്ക് തസ്തികയിൽ കരാർ നിയമനം നടത്തുന്നു
യോഗ്യത: പാത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം,KGCE (ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ) പരിചയം: 5 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 18,390 രൂപ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://keralaofficial.in/supplyco-cook-notification-2025/ ഈ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള ഫോർമാറ്റിലുള്ള വിശദമായ ബയോഡാറ്റ സഹിതം പ്രായം, യോഗ്യത, പരിചയം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. ഇന്റർവ്യൂ തീയതി: ഏപ്രിൽ 22 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്