
കേരള സർക്കാരിന്റെ സംസ്ഥാന ലോട്ടറി വകുപ്പ്, കരാർ അടിസ്ഥാനത്തിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ തിരുവനന്തപുരത്തുള്ള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിൽ നിയമിക്കും.
ഒഴിവ്: 1
യോഗ്യത: BE/BTech ( IT/CS/ECE) കൂടെ ഓപ്പൺ സോഴ്സ് RDBMS മാനേജ്‌മെന്റ് സർട്ടിഫിക്കേഷൻ
പരിചയം: മിനിയം 3 വർഷം
പ്രായപരിധി:50 വയസ്സ്
ശമ്പളം: 80,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 20
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്