SSC Recruitment Apply now 2024

കേന്ദ്ര ഗവൺമെന്റ്ന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലെക്ഷൻ കമ്മിഷൻ ഇപ്പോള്‍ ഗ്രാഡ്യുയേഷൻ ലെവൽ പൊസ്റ്റ്സ്,ഹൈയർ സെകൊണ്ടറി ലെവൽ ലെവൽ പൊസ്റ്റ്സ്,മെട്രിക്യുലേഷൻ ലെവൽ പൊസ്റ്റ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് മൊത്തം 2049 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 27 ഫെബ്രുവരി 2024 മുതല്‍ 26 മാർച്ച് 2024 വരെ അപേക്ഷിക്കാം.

Official notification : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *