ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രൻ്റിസ് ഒഴിവുകൾ
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് കൽപകത്തെ മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ ട്രേഡ് അപ്രൻറിസ് 91 ഒഴിവുകൾ ഫിറ്റർ 21 ഇലക്ട്രീഷ്യൻ 14 കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് 11 വെൽഡർ 7 ഇലക്ട്രോണിക്സ് മെക്കാനിക് 6 ഇൻസ്ട്രുമെൻസ് മെക്കാനിക് 6 ലബോറട്ടറി അസിസ്റ്റൻറ് കെമിക്കൽ പ്ലാൻറ് 5 ടർണർ 5 മെഷീനിസ്റ്റ് 4 മേസൻ ബിൽഡിങ് കൺസ്ട്രക്ടർ 3 ഡ്രാഫ്റ്റ്മാൻ സിവിൽ 3 ഡ്രാഫ്റ്സ്മാൻ മെക്കാനിക്ക് 2 കാർപെൻഡർ 2 പ്ലംബർ 2
അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട മേഖലയിൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നാൽ വെൽഡർ ട്രേഡ് കളിൽ എട്ടാംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡ് മതിയാകും. അപേക്ഷിക്കാനുള്ള പ്രായപരിധി 16 വയസ് മുതൽ 24 വയസ്സ് വരെ സ്റ്റൈപ്പൻഡ് 7700- 8855
Apply NOW | CLICK HERE |
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കീഴിൽ മുംബൈ റിഫൈനറിയിൽ 100 ഗ്രാജുവേറ്റ് അപ്രൻ്റീസ് ഒഴിവുകൾ
യോഗ്യത ഇൻസ്ട്രുമെൻ്റേഷൻ/കെമിക്കൽ /ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ് സിവിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ എഞ്ചിനീയറിംഗ് ബിരുദം. 2020 മാർച്ച് ഒന്നിനു മുൻപ് പാസായവർ അപേക്ഷിക്കേണ്ട. അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സു മുതൽ 25 വയസ്സുവരെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് നാഷണൽ അപ്രൻ്റിശിപ്പ് ട്രെയിനിങ് സ്കീം പോർട്ടൽ വഴി ഓൺലൈനായി ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം
Registration | CLICK HERE |
Apply Now | CLICK HERE |